തിരുവല്ല വെസ്റ്റ് യു.പി.എഫ് ഐക്യകൺവൻഷനും സംഗീത വിരുന്നും നാളെ (വ്യാഴം) മുതൽ Dec 4, 2024 വെസ്റ്റ് യു.പി.എഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും നാളെ (5 വ്യാഴം) മുതൽ 8 (ഞായർ) വരെ കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.
ഓച്ചിറയിൽ ഒ.സി.പി.ഫ്. ക്രിസ്തുമസ് മഹോത്സവം 2024 Dec 4, 2024 ഓച്ചിറ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24 ചൊവ്വാഴ്ച്ച ഓച്ചിറ ടൗൺ മൈതാനത്ത് ക്രിസ്തുമസ് മഹോത്സവം 2024 നടക്കും
അയർലണ്ടിലെ കൗണ്ടി കോർക്കിലും കെറിയിലും ഐപിസിക്ക് പുതിയ പ്രവർത്തങ്ങൾ Dec 4, 2024 ഇന്ത്യാ പെന്തെക്കോസ്‌ത് ദൈവസഭ അയർലൻഡ് & ഇ.യു. റീജിയൻ്റെ പുതിയ പ്രവർത്തനങ്ങൾ കൗണ്ടികോർക്കിലും കെറിയിലും ആരംഭിക്കുന്നു
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്യാന് 2026 ൽ നടത്തുമെന്ന് ഇസ്രോ Dec 3, 2024 ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്യാന് 2026 അവസാനത്തോടെ നടത്തുമെന്ന് ഇസ്രോ ചെയര്മാന് എസ് സോമനാഥ്.
കടൽ തീരത്ത് യോഗ: തിരമാലയിൽപ്പെട്ട് തായ്ലൻഡിൽ റഷ്യൻ നടിക്ക് ദാരുണാന്ത്യം Dec 3, 2024 പാറക്കെട്ടിൽ യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്കയക്ക് ദാരുണാന്ത്യം.
പുനലൂർ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേഴ്സ് കോൺഫറൻസ് Dec 3, 2024 പുനലൂർ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 14 ശനിയാഴ്ച പുനലൂർ പി.സി.ജി. ചർച്ചിൽ പാസ്റ്റേഴ്സ് കോൺഫറൻസ്…
താങ്ക്‌സ്ഗിവിംഗ് അവധി: യാത്രക്കാരെ പരിശോധിക്കുന്നതിൽ അമേരിക്കൻ വിമാനത്താവളങ്ങൾക്ക് റെക്കോർഡ് Dec 3, 2024 താങ്ക്‌സ്ഗിവിംഗ് അവധി, 3.09 ദശലക്ഷം യാത്രക്കാരെ പരിശോധിച്ച് അമേരിക്കൻ വിമാനത്താവളങ്ങൾ.
മുവാറ്റുപുഴയിൽ ലയൺ ഓഫ് ജൂദാ ഗ്ലോബൽ വർഷിപ് സെന്റർ വർഷിപ് നൈറ്റ് Dec 3, 2024 ലയൺ ഓഫ് ജൂദാ ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15 ന് മുവാറ്റുപുഴയിൽ വർഷിപ് നൈറ്റ് നടക്കും
ബന്ദികളെ എത്രയും വേഗം വിട്ടയക്കണം: ഹമാസ് ഭീകരർക്ക് ട്രംപിന്റെ മുന്നറിയിപ്പ് Dec 3, 2024 ഹമാസ് ഭീകരർ ബന്ദികളാക്കിയവരെ താന്‍ അധികാരത്തില്‍ തിരികെ എത്തുമ്പോഴേക്കും വിട്ടയയ്ക്കണമെന്ന് ഡോണള്‍ഡ് ട്രംപ്
മഴക്കെടുതിയിൽ വലയുന്ന തമിഴ്നാടിന് പ്രധാനമന്ത്രി അടിയന്തര സഹായം ഉറപ്പ് നൽകി Dec 3, 2024 മഴക്കെടുതിയിൽ വലയുന്ന തമിഴ്നാടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സഹായം ഉറപ്പ് നൽകി