കൂടൽ : അസംബ്ലീസ് ഓഫ് ഗോഡ് കൂടൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 28 വരെ കൂടൽ സ്റ്റേഡിയം ജംഗ്ഷൻ ഏജി നഗർ ചർച്ച് ഗ്രൗണ്ടിൽ സുവിശേഷമഹായോഗവും സംഗീതവിരുന്നും നടക്കും.
റവ. വൈ വൈ ജോസ്കുട്ടി ഉദ്‌ഘാടനം നിർവഹിക്കും. പാ. അനീഷ് ചെങ്ങന്നൂർ, പാ. ബാലചന്ദ്രൻ കൊട്ടാരക്കര, ഇവാ. ടാർസൺ തോമസ് വടകോഡ് എന്നിവർ പ്രസംഗിക്കും. സത്ഗമയ സിംഗേഴ്‌സ് കൊട്ടാരക്കര ഗാന ശുശ്രൂഷ നയിക്കും.

Comments are closed.