മദ്യനിരോധനം പോലെ തന്നെയാണ് സോഷ്യൽ മീഡിയ വിലക്കെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി Dec 3, 2024 മദ്യനിരോധനം പോലെ തന്നെയാണ് സോഷ്യൽ മീഡിയ വിലക്കെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്.
യുദ്ധം ദൈവത്തെയും മനുഷ്യരാശിയെയും വ്രണപ്പെടുത്തുന്നുവെന്ന് ഫ്രാൻസിസ് പാപ്പ Dec 3, 2024 യുദ്ധം ദൈവത്തെയും മനുഷ്യരാശിയെയും വ്രണപ്പെടുത്തുന്നുവെന്ന് ഫ്രാൻസിസ് പാപ്പ
ബ്ലെസ്സ് ചെറുതന സുവിശേഷ മഹായോഗവും സംഗീത വിരുന്നും Dec 3, 2024 ഡിസംബർ 19 മുതൽ 23 വരെ ആവക്കാട് ജംഗ്ഷനിൽ ബ്ലെസ്സ് ചെറുതന സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും
പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് 12,000 രൂപ കവര്‍ന്നു Dec 3, 2024 പാമ്പാടി ചെവിക്കുന്നേല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ മോഷണം.
കട്ടപ്പനയിൽ ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖല കൺവൻഷൻ Dec 3, 2024 ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസം. 19 മുതൽ 22 വരെ കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടക്കും
കുളനടയിൽ ചർച്ച് ഓഫ് ഗോഡ് 19 -മത് പന്തളം സെന്റർ കൺവൻഷൻ Dec 2, 2024 ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 11 മുതൽ 15 വരെ ചർച്ച് ഓഫ് ഗോഡ് കുളനട സഭാ ഗ്രൗണ്ടിൽ…
ഫ്രാന്‍സിലെ അമേരിക്കൻ അംബാസഡറായി ചാള്‍സ് കുഷ്നര്‍ Dec 2, 2024 ഡൊണാള്‍ഡ് ട്രംപ് ചാള്‍സ് കുഷ്നറെ ഫ്രാന്‍സിലെ അമേരിക്കൻ അംബാസഡറായി തിരഞ്ഞെടുത്തു.
വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഒമാനിൽ പൊടിക്കാറ്റ്: ജാഗ്രത നിർദേശം നൽകി Dec 2, 2024 ഒമാനിൽ വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് പൊടിക്കാറ്റ്
തടിയൂരിൽ മുറ്റത്ത് കൺവൻഷൻ Dec 2, 2024 തടിയൂർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റിന്റെയും ക്രൈസ്റ്റ് അമ്പാസിഡേഴ്സ് ഗോസ്പൽ ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ…
തമിഴ്നാട്ടിൽ കനത്ത മഴ: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഒലിച്ചുപോയി Dec 2, 2024 കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഒലിച്ചുപോയി.