ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറങ്ങുന്നു… Mar 24, 2021 അബുദാബി: അബുദാബിയില്‍ ഈ വര്‍ഷം അവസാനത്തോടെ ഡ്രൈവറില്ലാത്ത കാറുകള്‍ നിരത്തിലിറങ്ങും. പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ…
രാജ്യത്ത് 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വാക്‌സിന്‍ Mar 24, 2021 ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി 45 വയസ്സിനു മുകളിലുള്ളവര്‍ക്ക്…
മലയാളി പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാർത്ഥി ഓസ്ട്രേലിയയിൽ കടലിൽ മുങ്ങി മരിച്ചു. Mar 23, 2021 ആലുവ പറവൂർ കവല സ്വദേശി ശ്രീ കെവിൻ കാരിയാട്ടിയാണ് (32 വയസ്സ്) മാർച്ച് 23 ചൊവ്വാഴ്ച്ച പെർത്തിലെ കുജി ബീച്ചിൽ നീന്തുന്നതിനിടെ മുങ്ങി…
ഇസ്രായേല്‍ ബന്ധം; വാര്‍ത്ത നിഷേധിച്ച് ഖത്തറും സൗദിയും Mar 23, 2021 ദോഹ: ഖത്തറും സൗദിയും അടക്കം നാല് രാജ്യങ്ങളുമായുള്ള ബന്ധം ഉടന്‍ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുമെന്ന ഇസ്രായേല്‍…
അപ്കോൺ (APCCON) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു Mar 23, 2021 അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷൻ (APCCON) പുതിയ ഭരണസമതിയെ തിരഞ്ഞെടുത്തു.മാർച്ച് 22 തിങ്കളാഴ്ച വൈകിട്ട് സൂം…
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: നിലപാട് കടുപ്പിച്ച് കെ.സി.ബി.സി; കേരള സര്‍ക്കാരിനോടും ഇടപെടാന്‍… Mar 23, 2021 കൊച്ചി: മലയാളി കന്യാസ്ത്രീയുള്‍പ്പെട്ട സംഘത്തിന് നേരെ ബജ്‌റംഗ് ദള്‍ നടത്തിയ ആക്രമണത്തില്‍ കടുത്ത പ്രതിഷേധവുമായി കെ.സി.ബി.സി (കേരള…
ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും Mar 22, 2021 ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് ഉണ്ടായ കനത്ത മഴയിൽ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം ചില പ്രദേശങ്ങളിൽ ഉണ്ടായതായി…
പാസ്റ്റർ ഷിബു തോമസിനെ പ്രാർത്ഥനയിൽ ഓർക്കുക. Mar 21, 2021 പെർസിക്യൂഷൻ റിലീഫ് സ്ഥാപകൻ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസ് മാർച്ച് 17 ബുധനാഴ്ച്ച എറണാകുളത്തെ ലേക്ക്ഷോർ ഹോസ്പിറ്റിലിൽ ഒരു…
വേനൽ മഴ എത്തിയില്ല, മഴമേഘങ്ങളിലേക്ക് പറക്കാനൊരുങ്ങി ഡ്രോണുകൾ Mar 20, 2021 ദുബൈ : വേനൽ മഴ എത്താത്തിനെ തുടർന്ന് പുതിയ പരീക്ഷണങ്ങൾക്ക് യു.എ.ഇ ഒരുങ്ങുന്നു. ഡ്രോണുകൾ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് വഴി…
പെന്തെക്കോസ്തു സഭകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കും : യുഡിഎഫ് പ്രകടന പത്രിക Mar 20, 2021 തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പെന്തെക്കോസ്തു സഭകളുടെയും മറ്റു…