Ultimate magazine theme for WordPress.

മോഹനൻ വൈദ്യർ ബന്ധുവീട്ടിൽ മരിച്ചനിലയിൽ

തിരുവനന്തപുരം∙ മോഹനൻ വൈദ്യരെ (65) മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ, ശനിയാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ബന്ധുവീട്ടിലായിരുന്നു താമസം.

Leave A Reply

Your email address will not be published.