Ultimate magazine theme for WordPress.

ഗോൾ സെറ്റിംങ്ങ് വെബിനാർ ഇന്ന് വൈകിട്ട് 7.30 ന്

കർത്താവിൽ പ്രിയ, ദൈവദാസന്മാർ സൺഡേസ്കൂൾ അധ്യാപകർ, കുഞ്ഞുങ്ങളെ , മാതാപിതാക്കളെ , ക്രിസ്തേശുവിൽ സ്നേഹ വന്ദനം.
ഈ വരുന്ന ജൂൺ 18 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 മുതൽ 9 വരെ zoom ലൂടെ വിദ്യാർത്ഥികളെ ജീവിതത്തിൽ ഉറച്ചലക്ഷ്യബോധവും സമർപ്പണവും ഉള്ളവരാക്കുവാൻ സഹായകരമായ Goal setting webinar നടത്തപ്പെടുന്നു. കോവിഡ് കാലത്ത് കുട്ടികൾ അഭിമുഖീകരിക്കുന്ന ടെൻഷനുകളിൽ നിന്ന് വിമുക്തി നേടുവാനുള്ള ടിപ്സും സ്വഭാവ രൂപീകരണത്തിനും പഠനത്തിൽ വ്യക്തമായ ദിശാബോധവും നൽകുന്ന മോട്ടിവേഷണൽ ക്ലാസും , ആക്ടിവിറ്റിയും ചർച്ചയും ഇതൊടൊപ്പം നടത്തപ്പെടുന്നു. ഏവരും പ്രാർത്ഥനയോടെ പങ്കെടുക്കുമല്ലോ.

പാസ്റ്റർ ചെറിയാൻ വർഗീസ് കൊല്ലം,

പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

NICOG Sunday School Goal Setting Webinar is inviting you to a scheduled Zoom meeting.

Topic: NICOG Sunday School Department Conducting ,Goal Setting Webinar ,Guest Pr .Joby K.C.(EXCEL )
Time: Jun 18, 2021 Friday 07:15 PM Mumbai, Kolkata, New Delhi

Join Zoom Meeting
https://us02web.zoom.us/j/8996729844?pwd=ejBCM3VHQzNrM3F4Rmxqc1p4T1JlZz09

Meeting ID: 899 672 9844
Passcode: 1010
One tap mobile.

SS Board
*Chingavanam

Leave A Reply

Your email address will not be published.