കൊവിഡിന്റെ പുതിയ ഉപ വകഭേദം കേരളത്തില്‍ കൂടുന്നതായി കണ്ടെത്തല്‍ Sep 2, 2021 ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാം കൊവിഡ് വ്യാപനം രൂക്ഷമാവാന്‍ കാരണമായ ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തില്‍ കൂടിവരുന്നതായി…
സംസ്ഥാനത്തു സ്കൂളുകൾ തുറക്കുന്നു ; ആലോചനയുമായി സര്‍ക്കാര്‍. Sep 2, 2021 തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് ആലോചനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.…
കൊവിഡിന്റെ പുതിയ വകഭേദം \’മ്യു\’ വൈറസ്; ലോകാരോഗ്യ സംഘടന Sep 1, 2021 ജനീവ: കൊളംബിയയില്‍ സ്ഥിരീകരിച്ച കൊവിഡിന്റെ പുതിയ വകഭേദത്തിന് \'മ്യു\' (Mu) എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന. ജനുവരിയില്‍ ആദ്യമായി…
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ബേഥെസ്ദാ കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു: Sep 1, 2021 ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബേഥെസ്ദാ കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ, പ്രസിഡന്റ് പാസ്റ്റർ വി.…
ബംഗ്ലാദേശിൽ സുവിശേഷം അറിയിച്ചതിന് ക്രിസ്തീയ അധ്യാപകനെ ക്രൂരമായി ആക്രമിച്ചു; പീഡനം ഇനിയും… Sep 1, 2021 ധാക്ക: ബന്ധുക്കളുടെ ആക്രമണത്തെ തുടർന്ന് ബംഗ്ലാദേശി ക്രിസ്ത്യൻ അധ്യാപകൻ ഒന്നിലധികം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.…
അടിയന്തിര പ്രാർത്ഥനക്ക് Aug 31, 2021 PYC ജനറൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ തേജസ്സ് ജേക്കബ്ബ് വർഗ്ഗീസ് കോവിഡ് ബാധിച്ചു ഓക്സിജൻ ലെവൽ കുറഞ്ഞതിനെ തുടർന്നു അൽപ്പം…
ശാരോൻ ഷാർജ സെന്റർ കൺവെൻഷനു ഇന്ന് തുടക്കം Aug 31, 2021 ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 3 വരെ ക്രമീകരിച്ചിരിക്കുന്ന കൺവെൻഷനു ഇന്ന്…
പാസ്റ്റർ മനോജ് മാത്യു ജേക്കബിന് വേണ്ടി പ്രാർത്ഥിക്കുക. Aug 31, 2021 ചെങ്ങന്നൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ റ്റൗൺ സഭാ ശ്രുശൂഷകനും, വേദദ്ധ്യാപകനുമായ കർത്തൃദാസൻ പാസ്റ്റർ മനോജ് മാത്യു ജേക്കബ്…
അഫ്ഗാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി അമേരിക്ക; ആകാശത്തേക്ക് വെടിയുതിര്‍ത്ത് താലിബാന്‍ Aug 31, 2021 കാബൂള്‍: 20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം പൂര്‍ണ്ണമായും അഫ്ഗാനിസ്ഥാന്‍ വിട്ടു. അമേരിക്കയുടെ അവസാന സേനാ വിമാനവും കാബൂള്‍…
ആലപ്പുഴ ബൈപ്പാസില്‍ ഇന്ന് പുലര്‍ച്ചെ കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം Aug 31, 2021 ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി ബാബു (40),…