Ultimate magazine theme for WordPress.
Browsing Category

News

നിപ: ഉറവിടം അവ്യക്തം; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നടപടികളുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.…

ന്യൂസിലാന്റില്‍ ഭീകരാക്രമണം

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഐസിസ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ 6 പേ‌ര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍…

പാസ്റ്റർ സന്തോഷ് മല്ലശ്ശേരിക്ക് വേണ്ടി പ്രാർത്ഥിക്കുക.

തിരുവല്ല : കോവിഡ് ബാധിതനായി രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ഹോസ്പിറ്റിലിൽ അഡ്മിറ്റ്…

വൈ പി ഇ മലബാർ മേഖലയുടെ 2021-22 വർഷത്തെ പ്രവർത്തന ഉത്‌ഘാടനം നടന്നു

തൃശൂർ: 2021-2022 പ്രവർത്തന വർഷത്തെ മലബാർ മേഖല പ്രവർത്തന ഉത്‌ഘാടനം ഓഗസ്റ്റ് 30 തിങ്കളാഴ്ച്ച തൃശൂർ ടൗണ് ചർച്ചിൽ വെച്ച്‌ നടന്നു. വൈ…

കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത ; താ​ലി​ബാ​ന്‍ തുറന്നുവിട്ട ഐഎസ് മലയാളികൾ കടൽമാർഗം വരുന്നു

കോ​ഴി​ക്കോ​ട് : താ​ലി​ബാ​ന്‍ ജയിലിലുകളിൽനിന്നു തുറന്നുവിട്ട ഐഎസ് മ​ല​യാ​ളി​ക​ള്‍ ക​ട​ല്‍​മാ​ര്‍​ഗം ഇ​ന്ത്യ​യി​ലേ​ക്കു…

അല്‍ ‍-അഖ്സയില്‍ യഹൂദര്‍ക്ക് പ്രാർത്ഥനാ അനുമതി ; യിസ്രായേല്‍ സര്‍ക്കാര്‍

യെരുശലേം: മസ്ജിദുല്‍ അഖ്സയില്‍ യഹൂദന്മാര്‍ക്ക് പ്രാര്‍ത്ഥനയ്ക്ക് അനുമതി നല്‍കാന്‍ യിസ്രായേല്‍ സര്‍ക്കാര്‍ തയ്യാറാകുന്നതായി…

പ്രാർത്ഥനക്കായി …

തിരുവല്ല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐ പി സി സീനിയർ ശ്രുശൂഷകനും, പവർവിഷൻ റ്റി വി ചെയർമാനുമായ കർത്തൃദാസൻ…