Ultimate magazine theme for WordPress.
Browsing Category

News

പത്തനംതിട്ടയിൽ ജാഗ്രത നിർദേശം

മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി , നദികളിലെ ജലനിരപ്പ് രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട് . അപ്പർ കുട്ടനാട്ടിലും…

ഇന്ന് രാവിലെ ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ പാസ്റ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്ന് ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ നവി ഗ്രാമത്തിൽ ചില ഗ്രാമവാസികൾ വലതുപക്ഷ മതേതര നേതാവിനൊപ്പം വന്നു. പ്രധാന ഹൈവേ റോഡിലെ…

ഇന്ത്യ ബുക്ക്സ് ഓഫ് റിക്കോർഡ് ; 5 വയസുക്കാരി സയോന സാറാ സാബിന്

കൊട്ടാരക്കര: ദൈവവചനത്തിന്റെ പരമാർത്ഥ സത്യങ്ങളിൽ ഹൃദിസ്ഥമാക്കി 355 വാക്കുകൾ കേവലം 1 മിനിറ്റു 53 സെക്കൻഡിൽ പറഞ്ഞു തീർത്തു 5 വയസുകാരി…

മധ്യപ്രദേശിലെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി

ഭോപ്പാൽ: മധ്യപ്രദേശിലെ ഞായറാഴ്ച്ച ക്രൈസ്തവ ദേവാലയങ്ങൾ തകർക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഭീഷണി. മധ്യപ്രദേശ്-ഗുജറാത്ത്…

ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് നാളെ ക​ര​തൊ​ടും; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ഞാ​യ​റാ​ഴ്ച ക​ര തൊ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​ന്ധ്ര-​ഒ​ഡീ​ഷ തീ​ര​ത്ത് ജാ​ഗ്ര​ത…

ജോർജ്‌ മത്തായി സിപിഎ: അനുസ്മരണ യോഗം സെപ്റ്റംബർ 26 ന്

തിരുവല്ല: നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവ കാരുണ്യ രംഗത്ത് സജീവ സാന്നിധ്യവും ആയിരുന്ന ബ്രദർ ജോർജ്‌…

മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി കേരളം; കോട്ടയം മെഡിക്കൽ കോളേജിന് സൗജന്യ ചികിത്സയ്ക്കുള്ള…

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം സ്വന്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ…

റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ

ഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോബർ 7 മുതൽ 10 വരെ ഗുരുഗ്രാം ഓൾഡ് ഡൽഹി റോഡിലെ അതുൽ കറ്റാരിയ ചൗക്കിന് സമീപമുള്ള…