Ultimate magazine theme for WordPress.
Browsing Category

News

ഒമിക്രോണ്‍ ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളിയെ കുറിച്ച് ഐ.എം.എഫ്

വാഷിങ്ടണ്‍: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വികസിത രാജ്യങ്ങള്‍ക്ക് ഉയര്‍ത്തുന്ന സാമ്പത്തിക ഭീഷണിയെക്കുറിച്ച്…

നാലാംദിവസവും ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായി; സംസ്ഥാനത്ത് റേഷന്‍കടകള്‍ അടച്ചിടുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാംദിവസവും ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാനത്ത് റേഷന്‍കടകള്‍ അടച്ചിടുന്നു.…

വരുന്നു ഡെല്‍റ്റക്രോണ്‍; പുതിയ വകഭേദം ഡെല്‍റ്റയും ഒമിക്രോണും ചേർന്ന്

സൈപ്രസ്: കൊവിഡ് 19ന്റെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. സൈപ്രസിലാണ് പുതിയ വകഭേദം…

ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ…

ന്യൂ​​​യോ​​​ർ​​​ക്ക്: ന്യൂ​​​യോ​​​ർ​​​ക്കി​​​ലെ ബ​​​ഹു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ…

അഞ്ചു വർഷമായി 85 കുടുംബങ്ങൾക്ക് അന്നം നൽകുന്ന പാസ്റ്റർ ലെനിനും കുടുംബവും

നിലമ്പുർ: ജീവൻ്റെ അപ്പം മാത്രമല്ല വിശക്കുന്ന വയറുകൾക്ക് ആഹാരവും നൽകി വ്യത്യസ്തനായ ഒരു പാസ്റ്റർ ശ്രദ്ധേയനാകുന്നു. വിശക്കുന്ന…

ലോണിനുള്ള അപേക്ഷ നിരസിച്ചു; കര്‍ണാടകയില്‍ കാനറാ ബാങ്കിന് തീയിട്ട് യുവാവ്

ബെംഗളൂരു:ലോണിനുള്ള അപേക്ഷ നിരസിച്ചതില്‍ ക്ഷുഭിതനായ യുവാവ് ബാങ്കിന് തീയിട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ ഹവേരി ജില്ലയില്‍…

ക്രൈസ്തവർക്കെതിരെ വർദ്ധിച്ചു വരുന്ന അക്രമങ്ങൾ രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനത്തിന് ഭീഷണി;…

ആലപ്പുഴ: ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ക്രൈസ്തവർക്കും, ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നത്…

4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവന് മോചനം

ഇസ്ലാമാബാദ്: വ്യാജ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ 4 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്ക് ക്രൈസ്തവ വിശ്വസിയായ നദീം…

കെനിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ 7 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ലാമുവ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന രണ്ട് തീവ്രവാദി ആക്രമണങ്ങളിലായി ഏഴു ക്രൈസ്തവര്‍…

തെലുങ്കാനയിൽ നരബലി; ക്ഷേത്രത്തിൽ നിന്ന് ശിരഛേദം ചെയ്യപ്പെട്ട തല കണ്ടെത്തി

ഹൈദരാബാദ്: തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ക്ഷേത്രത്തിൽ തിങ്കളാഴ്ച നരബലി നടത്തിയതായി സംശയിക്കുന്ന കേസിൽ അജ്ഞാതന്റെ തല അറുത്ത നിലയിൽ…