Ultimate magazine theme for WordPress.
Browsing Category

News

രാജ്യത്തു മതപരിവർത്തനം നിരോധിച്ചിട്ടില്ല : ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതപരിവർത്തനമല്ല നിർബന്ധിത മതപരിവർത്തനമാണ് നിരോധിച്ചിരിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. വ്യക്തികൾക്ക് അവരവർക്ക് ഇഷ്ടപ്പെട്ട…

ബി.കോം T T M ഏഴാം റാങ്ക് നേടി എസ്തേർ

തിരുവല്ല: കേരളാ യൂണിവേഴ്സിറ്റി മാവേലിക്കര കല്ലുമല മാർ ഇവാനീസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്നും എസ്തേർ സാറാ മാത്യൂ ബി.കോം…

ഫുലാനികളുടെ ആക്രമണം: പ്രാർത്ഥനയോടെ ആയിരക്കണക്കിന് ക്രൈസ്തവര്‍

അബൂജ: മുസ്ലിം ഗോത്ര വിഭാഗമായ ഫുലാനി തീവ്രവാദികളുടെ നിരന്തരമായ ആക്രമണത്തെ തുടർന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയും, വിവിധ…

മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ‘പക്ഷപാതപരമായ’ യുഎസ് റിപ്പോർട്ടിനെ തള്ളി ഇന്ത്യ

ഡൽഹി:ന്യൂനപക്ഷ ആരാധകർക്കെതിരായ ആക്രമണങ്ങളെ ഉദ്യോഗസ്ഥർ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് റിപ്പോർട്ട് ആരോപിച്ചതിന് പിന്നാലെ മതസഹിഷ്ണുത…

മ്യാൻമർ ജുണ്ടയുടെ ആക്രമണം ഒമ്പത് പള്ളികൾ തകർന്നു

മ്യാന്മാർ : പടിഞ്ഞാറൻ മ്യാൻമറിലെ ക്രിസ്ത്യൻ ഭൂരിപക്ഷമായ ചിൻ സംസ്ഥാനത്തെ തന്തലാങ്ങിൽ പട്ടണത്തിലെ ജോൺസൺ മെമ്മോറിയൽ ബാപ്റ്റിസ്റ്റ്…

റോക്ക്‌ഡെയ്‌ലിലെ ട്രക്ക് മെയിന്റനൻസ് സെന്ററിൽ വൻ തീപിടുത്തം

സിഡ്നി: തെക്കുപടിഞ്ഞാറൻ സബർബൻ റോക്ക്‌ഡെയ്‌ലിലെ ഒരു ടാങ്ക് ട്രക്കിലും ട്രെയിലർ മെയിന്റനൻസ് സെന്ററിലും വൻ തീപിടുത്തമുണ്ടായി.ആർക്കും…

വ്യോമയാന സേവന നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനവുമായി ദക്ഷിണ കൊറിയ

സോൾ : അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രവർത്തനത്തിനുള്ള നിയന്ത്രണങ്ങൾ നീക്കുവാനും ഔട്ട്ബൗണ്ട് റൂട്ടുകളുടെ എണ്ണം വിപുലീകരിക്കാനും…

വിശ്വാസത്തിന്റെ പേരിൽ ഇന്ത്യയിൽ 30 ക്രിസ്ത്യാനികൾ ജയിലിലായി

പെൻസിൽവാനിയ : പെർസിക്യൂഷൻ വാച്ച്ഡോഗ്, ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) പ്രകാരം, വിശ്വാസത്തിന്റെ പേരിൽ മെയ് മാസത്തിൽ ഇന്ത്യയിൽ…

രാഷ്ട്രീയ പാർട്ടികൾ മതത്തിൽ നിന്ന് അകലം പാലിക്കണം; ഫാദർ പോൾ തേലക്കാട്

കോട്ടയം: രാഷ്ട്രീയ പാർട്ടികൾ മതത്തിൽ നിന്ന് അകലം പാലിക്കണം തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി സിറോ മലബാർ സഭ മുൻ…