Ultimate magazine theme for WordPress.
Browsing Category

News

ഗോൾഡൻ വിസ ലഭിച്ചു

കോവിഡ് മുൻനിര പോരാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി UAE ഗവണ്മെന്റ് നഴ്സുമാർക്ക് അനുവദിച്ച ഗോൾഡൻ വിസ ദുബായ് ശാരോൻ ഫെല്ലോഷിപ്പ്…

ജനറൽ വർക്കേഴ് കോൺഫറൻസും, ശതാബ്ധി കൺവൻഷൻ ആഘോഷ പരിപാടികളുടെ ഉത്ഘാടനവും

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ, ശുശ്രുഷകൻമ്മാരുടെയും, പ്രതിപുരുഷൻമ്മാരുടെയും ജനറൽ വർക്കേഴ്സ്…

വിവാഹ ശ്രുശ്രൂഷയ്ക്കിടെ കുഴഞ്ഞു വീണ വൈദികൻ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചു

കുമളി:തേക്കടി സെന്‍റ് ജോർജ് പള്ളിയിലാണ് സംഭവം നടന്നത്. സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ…

തിളങ്ങുന്ന നക്ഷത്രങ്ങളാൽ പുള്ളികളുള്ള \”പർവതങ്ങളും\” \”താഴ്വരകളും\”…

വാഷിംഗ്ടൺ, ഡി.സി:ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണ് നാസ പുറത്തുവിട്ടത്. പ്രപഞ്ചത്തിന്റെ ഏറ്റവും…

ഇന്ത്യയിൽ ക്രൈസ്തവർക്കെതിരായ ആക്രമണം: ഹ​ർ​ജി ജൂലൈ 15 ന് സുപ്രിം കോടതി ​പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി:ഇന്ത്യയിൽ ക്രൈ​സ്ത​വ​ർ​ക്കും ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേരേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ ന​ൽ​കി​യ…

ജാർഖണ്ഡ് ദിയോഘർ വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ജാർഖണ്ഡ് :ദിയോഘർ വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.16,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും…

കനത്ത മഴയിൽ ഗുജറാത്തിൽ 7 മരണം

ഗാന്ധിനഗർ:ഗുജറാത്തിൽ കനത്തമഴയെ തുടർന്ന് 7 മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് പല ജില്ലകളിലും വെള്ളത്തിനടിയിൽ ആയതിനാൽ…

ആഫ്രിക്കൻ പന്നി പനി ആശങ്ക വേണ്ട, പ്രതിരോധ നടപടികള്‍ ശക്തമാക്കി: മന്ത്രി ജെ. ചിഞ്ചുറാണി

കൊല്ലം: പന്നികളെ ബാധിയ്ക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി അഥവാ ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ…

സലാലയിലെ കടലില്‍ വീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി

സലാല: ഒമാനിലെ സലാലയില്‍ കടലില്‍ വീണു മൂന്നു കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ച വൈകിട്ട് ദോഫാര്‍ ഗവര്‍ണറേറ്റിലെ…