റവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ Jul 9, 2024 ശാരോൻ ബൈബിൾ കോളജിന്റെ പുതിയ പ്രിൻസിപ്പലായി റവ. സാം കെ ജേക്കബ് ചുമതലയേറ്റു
കാൻബെറയിൽ പ്രാർത്ഥനാ സംഗമം Jul 9, 2024 പ്രെ ഫോർ കാൻബെറ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂലൈ 15 തിങ്കൾ വൈകിട്ട് ആറിന് കാൻബെറ ഇംപാക്ട് ചർച്ചിൽ പ്രാർത്ഥനാ സംഗമം നടക്കും
തണ്ണിത്തോട്ടിൽ എക്യുമെനിക്കൽ പ്രയർ Jul 8, 2024 കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിലെ വിവിധ ഇടവകളുടെ സംയുക്ത അഭിമുഖ്യത്തിൻ്റെ നടന്ന എക്യുമെനിക്കൽ പ്രയർ സെൻ്റ് ആൻ്റണിസ്…
പുനലൂരിൽ റ്റി.പി.എം സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർത്ഥനയും Jul 8, 2024 ചെമ്മന്തൂർ കോളേജ് ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസും ഉപവാസ പ്രാർത്ഥനയും നടക്കും.
പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് Jul 8, 2024 മനുഷ്യജീവന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രോലൈഫ് പ്രവർത്തകരുടെ സേവനം മാതൃകാപരമെന്ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ്…
മുപ്പത്തിയേഴാമത് പ്രാർത്ഥനാ സംഗമം Jul 8, 2024 യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ മുപ്പത്തിയേഴാമത് പ്രാർത്ഥനാ സംഗമം ജൂലൈ 13 ശനിയാഴ്ച നടക്കും
കെ.സി.ബി.സി പ്രോലൈഫ് മാർച്ച് ഫോർ കേരള യാത്ര മലപ്പുറത്ത് Jul 8, 2024 കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് ഫോർ കേരള യാത്ര മലപ്പുറത്ത് എത്തിച്ചേർന്നു
കുമ്പനാട് ബൈബിൾ പരായണ വിജയികളെ അനുമോദിച്ചു Jul 8, 2024 ജൂൺ 19 ന് ദേശിയ വായനാദിനത്തോടനുബന്ധിച്ച് നടന്ന ബൈബിൾ പരായണ പരിപാടിയിൽ വിജയിച്ച വിദ്യാർത്ഥികളെ ശനിയാഴ്ച കുമ്പനാട് ഐപിസി ചാപ്പലിൽ…
എ.ജി കുന്നംകുളം സെക്ഷന് പുതിയ നേതൃത്വം Jul 8, 2024 അസംബ്ലീസ് ഓഫ് ഗോഡ് കുന്നംകുളം സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊട്ടാരക്കരയിൽ റ്റി.പി.എം സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും Jul 8, 2024 ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം ആരാധനാലയത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും നടക്കും.