Ultimate magazine theme for WordPress.

എ.ജി കുന്നംകുളം സെക്ഷന് പുതിയ നേതൃത്വം

കുന്നംകുളം : അസംബ്ലീസ് ഓഫ് ഗോഡ് കുന്നംകുളം സെക്ഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാ പി എം എബ്രഹാം (പ്രസ്ബിറ്റർ), പാ ഏബ്രഹാം ജോൺ (സെക്രട്ടറി), പാ പോൾ മാത്യു (ട്രഷറാർ) എന്നിവരാണ് ഭാരവാഹികൾ. ജൂലൈ 1 ന് നടന്ന യോഗത്തിൽ ഉത്തര മേഖല ഡയറക്ടർ പാ എം ടി സൈമൺ അദ്ധ്യക്ഷത വഹിച്ചു.

2 Comments
  1. vendita libera di farmaci in Svizzera Daito Antoing medicamentos
    en Argentina

  2. Wonderful blog! I found it while browsing on Yahoo News.

    Do you have any suggestions on how to get listed in Yahoo News?
    I’ve been trying for a while but I never seem to
    get there! Cheers

Leave A Reply

Your email address will not be published.