കട്ടപ്പന : ഏജി കട്ടപ്പന സെക്ഷൻ പ്രസ് ബിറ്റർ ആയിരുന്ന പരേതനായ പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ ഭാര്യയും അണക്കര ബേഥേൽ ഏജി സഭാഗവുമായ കുഞ്ഞുമോൾ വർഗീസ് (76) പുത്തൻ വീട്ടിൽ (കാലായിൽ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. മക്കൾ:- മേഴ്സി, ഡാർളി. മരുമക്കൾ:- ബേബിച്ചൻ, ജയിംസ്. കൊച്ചു മക്കൾ :- ആശിഷ്, എമിലി അക്സ അലൻ. പരേതനായ പാസ്റ്റർ ടി.ജി ഉമ്മൻ്റെ (ഐപിസി മുൻ പ്രസിഡൻ്റ്) സഹോദരൻ്റെ മകന്റെ ഭാര്യയാണ് പരേത.

Comments are closed.