മുംബൈ : ദി പെന്തെകൊസ്ത് മിഷൻ മുംബൈ സെൻ്റർ മീര റോഡ് സഭാംഗം റാന്നി വലിയകാവിൽ വാഴയിൽ മാതൃൂസ് (ജോയിക്കുട്ടി) ഭാര്യ അന്നമ്മ വി. മാത്യൂ (73) മുംബൈയിലെ വസതിയിൽ നിത്യതയിൽ പ്രവേശിച്ചു. സംസ്‌കാരം ഒക്ടോബർ 4 ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് മീരാ റോഡ് റ്റി.പി.എം സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം 3.30 ന് ഈസ്റ്റ് മീരാ റോഡ് ക്രിസ്ത്യൻ സെമിത്തെരിയിൽ.
പരേത ചെങ്ങന്നൂർ പണ്ടനാട് പ്ലാക്കീഴിൽ പടിഞ്ഞാറേതിൽ കുടുംബാംഗമാണ്.
സഹോദരങ്ങൾ: രാജു, സാംകുട്ടി ചെങ്ങന്നൂർ , പരേതയായ ജോളി ബാബു , പരേതനായ ടൈറ്റസ്.

Comments are closed.