എ.ജി മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂളിന് പുതിയ നേതൃത്വം ChristianNews On Jul 15, 2024 167 കൊല്ലം : 2024-2026 കാലയളവിലെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്കൂൾ ഡയറക്ടറായി സുനിൽ പി വർഗീസ്, സെക്രട്ടറിയായി ജോൺസൻ റ്റി, ട്രഷററായി ബിജു ഡാനിയേലിനെയും തെരഞ്ഞെടുത്തു. 167 Share