പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ചുങ്കം ഐപിസി എബനേസർ സഭയിൽ നടന്ന ജനറൽ ബോഡിയിൽ 2024-’25 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും പുത്രിക സംഘടനകളുടെ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ഭാരവാഹികളായി പാ എം വി മത്തായി (പ്രസിഡൻ്റ്), പാ കെ വി സാം(വൈസ് പ്രസിഡൻ്റ്), പാ സിജു കെ (സെക്രട്ടറി), ബ്രദർ കെ വി ജോർജുകുട്ടി(ജോയിൻ്റ് സെക്രട്ടറി), പാ ഫിന്നി മാത്യു (ട്രഷറർ), ഇവാ തോമസ് ജോർജ് (പബ്ലിസിറ്റി കൺവീനർ), ഇവാ യേശുദാസൻ പി ജി(ഓഡിറ്റർ) സൺഡേ സ്കൂൾ സൂപ്രണ്ട്: ഇവാ സുബ്രഹ്മണ്യൻ, സെക്രട്ടറി: ഇവാ പ്രദീഷ് പൗലോസ് ട്രഷറർ: ഇവാ സിജോ പി പി എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.