ജെറുസലേം : ഗാസ യുദ്ധത്തില്‍ 60 ശതമാനം ഹമാസ് പോരാളികളും ഉന്മൂലനം ചെയ്യപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്.
ഹമാസിനെ ഉന്മൂലനം ചെയ്യുക, ഗസ്സയില്‍ നിന്ന് എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുക എന്നീ യുദ്ധ ലക്ഷ്യങ്ങള്‍ നിറവേറ്റുമെന്ന് സംഘര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ പാര്‍ലമെന്റിന് നല്കിയ ഉറപ്പില്‍ പ്രതിജ്ഞാബദ്ധമായി തന്നെ നില്‍ക്കുന്നെന്ന് ഗാലന്റ് വ്യക്തമാക്കി
