Ultimate magazine theme for WordPress.

പനയ്‌ക്കോട് 3 ദിന സ്പെഷ്യൽ മീറ്റിംഗ്

പനയ്‌ക്കോട് : പനയ്‌ക്കോട് ബെദസ്ഥ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 മുതൽ 30 വരെ പനയ്‌ക്കോട് ചർച്ച് ഹാളിൽ 3 ദിന സ്പെഷ്യൽ മീറ്റിംഗ് നടക്കുന്നു. പാ സതീഷ് (നാഗർകോവിൽ), പാ വൈ എസ് എലീശാ (അബൂരി), സിസ്റ്റർ അജിത (തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കുന്നു. ബെദസ്ഥ വോയിസ് വർഷിപ് ചെയ്യുന്നു പാ സനൽ നേതൃത്ത്വം നൽകും.

Sharjah city AG

Your email address will not be published.