Ultimate magazine theme for WordPress.

സഭയുടെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് ഹ്യൂബർട്ടസ്

നെയ്റോബി: വർഷങ്ങളായി ഒരു മിഷ്ണറി പ്രദേശമായി കണക്കാക്കപ്പെട്ടിരുന്ന ആഫ്രിക്കയിലെ സഭ, യൂറോപ്പിലെ സഭയുമായി താരതമ്യപ്പെടുത്തുമ്പോൾ ശക്തമായി വളരുകയാണെന്ന് കെനിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഹ്യൂബർട്ടസ് വാൻ മെഗൻ.

കെനിയയിലെ എൽദോറെറ്റ് രൂപതയുടെ സഹായമെത്രാനായി ഫാ ജോൺ കിപ്ലിമോ ലെലിയെ മെത്രാഭിഷേകം നടത്തുന്ന വേളയിലാണ് ആർച്ച് ബിഷപ്പ് ഹ്യൂബർട്ടസ് യൂറോപ്പിലെ സഭയുടെ ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടി. യൂറോപ്പിലെ സഭ ദുർബലമാണെന്നും ആഫ്രിക്കയിലെ സഭ എന്നെന്നേക്കുമായി ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Sharjah city AG

Comments are closed.