പനയ്‌ക്കോട് : പനയ്‌ക്കോട് ബെദസ്ഥ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 28 മുതൽ 30 വരെ പനയ്‌ക്കോട് ചർച്ച് ഹാളിൽ 3 ദിന സ്പെഷ്യൽ മീറ്റിംഗ് നടക്കുന്നു. പാ സതീഷ് (നാഗർകോവിൽ), പാ വൈ എസ് എലീശാ (അബൂരി), സിസ്റ്റർ അജിത (തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കുന്നു. ബെദസ്ഥ വോയിസ് വർഷിപ് ചെയ്യുന്നു പാ സനൽ നേതൃത്ത്വം നൽകും.

Comments are closed.