Ultimate magazine theme for WordPress.

കടുത്ത ചൂടിൽ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 50 ആയി

ഡൽഹി: കൊടുംചൂടിൽ ബീഹാറിൽ 19 പേരും ഒഡീഷയിൽ 10 പേരും മരിച്ചു.അതിനിടെ, ഉഷ്ണ തരംഗത്തെ തുടർന്ന് ഡൽഹിയിൽ സർക്കാർ ജല നിയന്ത്രണം കർശനമാക്കി. വെള്ള ടാങ്കറുകളെ ഏകോപിപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വെള്ളത്തിൻ്റെ ദുരുപയോഗം തടയാൻ 200 ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.

കൊടുംചൂടിൻ്റെ പ്രത്യേക സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഡൽഹി ഫയർ സർവീസ് രംഗത്തെത്തി. തീപിടിത്തത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഡൽഹി ഫയർ സർവീസ് മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.