യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയൊന്നാമത് പ്രാർത്ഥനാ സംഗമം 2023 മാർച്ച് 18ന് ഇന്ത്യൻ സമയം രാത്രി 8.30ന്
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്നേഹം
അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും
എത്തിക്കുക എന്ന ലക്ഷ്യത്തോടെ \’\’യേശുവിൻ തൃപ്പാദത്തിൽ\”
ഇരുപത്തിയൊന്നാമത് പ്രാർത്ഥനാ സംഗമം 2023 മാർച്ച് 18ന്
ഇന്ത്യൻ സമയം രാത്രി 8.30-ന് ഓൺലൈനിൽ നടക്കും.
പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യ സന്ദേശം നൽകുന്നു. കൂടാതെ
അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും
ഗാനശുശ്രൂvഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.info/bn/register-person?ref=WTOZ531Y
Your point of view caught my eye and was very interesting. Thanks. I have a question for you. https://accounts.binance.info/register-person?ref=IXBIAFVY