Ultimate magazine theme for WordPress.

വരാപ്പുഴ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ

കൂനമ്മാവ്: വരാപ്പുഴ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (VUPF ) ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ 2023 മാർച്ച് 19 , ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ 8 .30 വരെ കൂനമ്മാവ് BTM കോളേജിനു സമീപം ഗ്രേസ് പവലിയനിൽ നടത്തപ്പെടും . പാസ്റ്റർ ബാബു ചെറിയാൻ , പിറവം ദൈവവചനം സംസാരിക്കും . കൊച്ചി ഗില്ഗാൽ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും . കൂടുതൽ വിവരങ്ങൾക്ക് : 9747864650, 9747622498

Sharjah city AG
1 Comment
  1. Binance账户创建 says

    Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.gate.com/share/XwNAUwgM

Leave A Reply

Your email address will not be published.