Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തക്കോസ്‌റ്റൽ ഫെലോഷിപ്പ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കുന്നംകുളം UPF ന്റെ ജനറൽ ബോഡി മീറ്റിംഗിൽ 2021-2022 വർഷത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. സീനിയർഫോറം-പാസ്റ്റർ: ശാമുവേൽ പോൾ, പാസ്റ്റർ:സി.യു ജെയിംസ്, പാസ്റ്റർ: ലാസർ മുട്ടത്ത്. സീനിയർ സിസ്റ്റർ: പി.സി ബേബി,ജനറൽ പ്രസിഡൻറ് – പാസ്റ്റർ: അനീഷ് ഉലഹന്നാൻ, വൈസ് പ്രസിഡന്റ് – പാസ്റ്റർ പി.സി ലിബിനി, പാസ്റ്റർ: കെ.കെ കുര്യാക്കോസ്, ജനറൽ സെക്രട്ടറി – പാസ്റ്റർ: സന്തോഷ് ചാലക്കുടി, സെക്രട്ടറി – ബ്രദർ :പി.കെ പോൾസൺ, പബ്ലിസിറ്റി കൺവീനർ- ബ്രദർ :ടിജിൻ, ട്രഷറർ – ബ്രദർ : പി.ആർ ഡെന്നി, ബൈബിൾ ക്വിസ്സ് ചീഫ് എക്സാമിനർ – പാസ്റ്റർ: കെ.പി ബേബി, അസിസ്റ്റന്റ് എക്‌സാമിനർ – പാസ്റ്റർ പ്രതീഷ് ജോസഫ്,പ്രയർ കൺവീനേർസ്: പാസ്റ്റർ:കെ.പി,പോൾസൺ പാസ്റ്റർ:ജിജു പി.സി, പാസ്റ്റർ: ജെയ്സൻ വി.എൽ ക്വയർ കൺവീനർ – ബ്രദർ മോഹൻ ജോസഫ്, ചാരിറ്റി കൺവീനർ -ബ്രദർ:സി.സി കുര്യൻ, ഫുഡ് കൺവീനർ – ബ്രദർ:റോയ് പി.സി, അറേഞ്ച് കൺവീനർ -ബ്രദർ മേബിൻ കുര്യൻ, ഇവാഞ്ചലിസം കൺവീനർ – പാസ്റ്റർ:അജീഷ് കെ മാത്യു, യൂത്ത് വിങ്ങ് – പ്രസിഡന്റ്-ബ്രദർ ജോബിഷ് ചൊവ്വല്ലൂർ,സെക്രട്ടറി – ബ്രദർ:പി.യു ഷിജു, ട്രഷറർ -സിറ്റർ:സോഫിയ റോയ്, ലേഡീസ് വിങ് – പ്രസിഡന്റ് – സിസ്റ്റർ:ഷൈനി അനീഷ്, സെക്രട്ടറി-സിസ്റ്റർ:ജാൻസി ടി.ഡി, ട്രഷറർ-സിസ്റ്റർ:നിഷാ ഷിബു, കമ്മറ്റി മെബേർസ് -പസ്റ്റർ:സി.എൽ സണ്ണി, ഇവാഞ്ചലിസ്റ്റ്:സെരൂബ് ബേബി,,ബ്രദർ ജെസ്റ്റിൻ, ബ്രദർ ജിജോ ജോർജ്ജ്, ബ്രദർ:പി.യുഷിബു, ബ്രദർ:ഡെന്നി പുലിക്കോട്ടിൽ, ബ്രദർ:കെ.വി രാജു, ബ്രദർ:സതീഷ് സി.ബി, ബ്രദർ വിജിൻ വിൽസൺ, ബ്രദർ:ഹെയിൻസ്, ബ്രദർ:നഥനയേൽ കെ.ജോർജ്ജ്, ബ്രദർ:ആൽവിൻ ബേബി,ബ്രദർ:വി വാറുണ്ണി, ബ്രദർ:വിജോ വിൽസൺ, സിസ്റ്റർ:ഷീജ സതീഷ്, സിസ്റ്റർ:അലീന ബാബു,സിസ്റ്റർ:ഷീജാ കുര്യാക്കോസ്, സിസ്റ്റർ:നിസ്സി ലിബിനി, സിസ്റ്റർ:എൽസി ജി ജു,സിസ്റ്റർ:ആഗ്നസ് സന്തോഷ്.. എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.