Official Website

പാസ്റ്റർ കെ എം മാത്യു നിത്യതയിൽ.

പാസ്റ്റർ കെ എം മാത്യു നിത്യതയിൽ.

0 490

പാസ്റ്റർ കെ എം മാത്യു നിത്യതയിൽ

ളാക്കാട്ടൂർ : മൂങ്ങാക്കുഴി കൊട്ടാടിയിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കെ എം മാത്യു (കുട്ടപ്പി ഉപദേശി 73 വയസ്സ് ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച്ച 3 മണിക്ക് ഇന്ത്യ പെന്തകോസ്ത് ദൈവസഭ കാനം സെൻ്ററിൻ്റെ ചേന്നാമറ്റം സെമിത്തേരിയിൽ. ഭാര്യ : തിടനാട് പാറക്കടവ് കുടുംബാംഗം ശ്രീമതി അന്നമ്മ. മക്കൾ : ജോസഫ് മാത്യു, തോമസ് മാത്യു, മിനിമോൾ മാത്യു.
മരുമക്കൾ : മേരിക്കുട്ടി ജോസഫ്, ഷീനാ തോമസ്, രാജു യോഹന്നാൻ പുളവന്മല. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: