Ultimate magazine theme for WordPress.

ശ്രീ സോളമൺ തോട്ടകത്ത് ബഹ്‌റൈനിൽ നിര്യാതനായി.

ശ്രീ സോളമൺ തോട്ടകത്ത് ബഹ്‌റൈനിൽ നിര്യാതനായി.

ശ്രീ സോളമൺ തോട്ടകത്ത് ബഹ്‌റൈനിൽ നിര്യാതനായി.

മനാമ : എറണാകുളം കാക്കനാട് സ്വദേശി ശ്രീ സോളമൺ തോട്ടകത്താണ് (48 വയസ്സ്) ഏപ്രിൽ 17 ശനിയാഴ്ച്ച ബഹ്‌റൈനിൽ നിര്യാതനായത്. കഴിഞ്ഞ മുപ്പത് വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്ത് വരികയായിരുന്നു. സൽമാനിയ ഹോസ്പിറ്റിലിൽ കഴിഞ്ഞ നാലു ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ജോയ്‌സ് എർത്ത് ട്രേഡിങ് കമ്പനിയുടെ ചെയർമാൻ ശ്രീ ജോസഫ് തോട്ടകത്തിന്റെ സഹോദര പുത്രനാണ് ശ്രീ സോളമൺ തോട്ടകത്ത്.

ഭാര്യ : ഷീന സോളമൺ. 14 വയസ്സും, 10 വയസ്സും പ്രായമുള്ള രണ്ട് പെണ്മക്കൾ. കുടുംബം ബഹ്‌റൈനിൽ ഉണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.