ചെങ്ങന്നൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ സെൻട്രൽ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ജേക്കബ് ജോണിനെ നവംബർ 7 ഞാറാഴ്ച്ച വിശുദ്ധ ആരാധന മദ്ധ്യേ വിശുദ്ധ കർത്തൃമേശ നടത്തുന്ന വേളയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഉടനെ തന്നെ കല്ലിശ്ശേരി കെ എം ചെറിയാൻ ഫൌണ്ടേഷൻ ഹോസ്പിറ്റലിലെ പ്രവേശിപ്പിക്കുകയും പ്രാഥമിക പരിശോധനയിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റിലിൽ ഇപ്പോൾ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുക.
Comments