അടിയന്തിര പ്രാർത്ഥനക്ക്
അടിയന്തിര പ്രാർത്ഥനക്ക്
ഈ കാലഘട്ടത്തിൽ കർത്താവ് ശക്തമായി ഉയോഗിക്കുന്ന ദൈവദാസൻ പസ്റൊർ ഫെയ്ത് ബ്ലസൻറെ ഭാര്യ , ക്യാന്സറിന്റെ പ്രയാസത്തിൽ ആയിരിക്കുന്നു , ഉടനടി ഒരു ശസ്ത്രക്രിയ അടിയന്തിരമായി ആവശ്യമായിരിക്കുന്നു -ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു