വാഷിംഗ്‌ടൺ : പുതിയ തലമുറക്ക് ദീപം കൈമാറാനുള്ള സമയമായെന്നും ജനാധിപത്യത്തിൻ്റെ പ്രതിരോധം അപകടത്തിലാകുന്നത് ഏത് പദവിയേക്കാളും പ്രധാനമാണെന്നും പ്രസിഡന്റ് ജോ ബൈഡൻ.
ഒരു പുതിയ തലമുറക്ക് ദീപം കൈമാറുക എന്നതാണ് ഏറ്റവും നല്ല വഴിയായി ഞാൻ തീരുമാനിച്ചത്. അതാണ് നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗവും- യുഎസ് ഓവൽ ഓഫിസിൽ നടത്തിയ ടെലിവിഷൻ സന്ദേശത്തിൽ ബൈഡൻ പറഞ്ഞു.

Comments are closed.