ഇവാ. ഉണ്ണി കൃഷ്ണന്‍ നിത്യതയിൽ ChristianObituary Last updated Jul 25, 2024 498 പുനലൂർ : കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം ഇവാ. ബ്രദര്‍ ഉണ്ണി കൃഷ്ണന്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഇലമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യായാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടത്. 498 Share
Comments are closed.