Ultimate magazine theme for WordPress.

കാനഡയെ ഖാലിസ്ഥാനി ഭീകരര്‍ മലിനമാക്കിയെന്ന് കനേഡിയന്‍ എം.പി

ഒട്ടാവ : കാനഡയെ ഖാലിസ്ഥാനി ഭീകരര്‍ മലിനമാക്കിയെന്ന് ഇന്ത്യന്‍ വംശജനായ കനേഡിയന്‍ എംപി ചന്ദ്ര ആര്യ. രാജ്യത്ത് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ ഖാലിസ്ഥാനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡ്‌മോന്റണിലുള്ള ഹിന്ദു ക്ഷേത്രം ഖാലിസ്ഥാന്‍ അനുകൂലികള്‍ തകര്‍ത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Sharjah city AG

Comments are closed.