മുട്ട്മൺ : (ഗ്രേസ് മിഷൻ & ഗ്രേസ് റേഡിയോ) പാസ്റ്റർ റെന്നി എടപ്പറമ്പിൽ നയിക്കുന്ന 12 മണിക്കൂർ ഓൺലൈൻ ആരാധനയും വചന ശ്രുശ്രൂഷയും ഗ്രേസ് മിഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 11am മുതൽ രാത്രി 11pm വരെയാണ് പ്രാർത്ഥന സമയം. അനുഗ്രഹീതനായ ദൈവദാസൻമ്മാർ തിരുവചനത്തിൽ നിന്നും സംസാരിക്കുകയും വർഷിപ് ലീഡേഴ്‌സ് ആരാധനക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. പാസ്റ്റർ അജി ആന്റണി സമാപന സന്ദേശം നൽകുന്നു. ഇന്ന് ലോകം നേരിടുന്ന മഹാമാരിയില്‍നിന്നുള്ള വിടുതലിനായുള്ള പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്. Reporting : Subin K Johnson
Related Posts