Ultimate magazine theme for WordPress.

ചെറുതോണിയിൽ കൺവെൻഷനും സംഗീതവിരുന്നും

ചെറുതോണി : ചെറുതോണി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ മെയ് 22,23 തീയതികളിൽ കൺവെൻഷനും സംഗീതവിരുന്നും നടത്തുന്നു.പാ. അപ്പു ചെറുതോണിയും പാ.ബേബി തൊടുപുഴയും നേതൃത്ത്വം നൽകുന്ന മീറ്റിംഗിൽ പാ. കെ രഞ്ജിത്ത്,പാ.ജോയി ചെമ്മല,പാ. സാബു കുര്യൻ എന്നിവർ വചനം പ്രസംഗിക്കും.പാ. സജൻ,പാ.ഷാജി,സിസ്റ്റർ മിനി അപ്പു എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്ത്വം നൽകും.

Sharjah city AG

Comments are closed.