Ultimate magazine theme for WordPress.

ശ്രീ വർഗീസ് തോമസ് ഒമാനിൽ നിര്യാതനായി.

ശ്രീ വർഗീസ് തോമസ് ഒമാനിൽ നിര്യാതനായി.

ശ്രീ വർഗീസ് തോമസ് ഒമാനിൽ നിര്യാതനായി.

മസ്കറ്റ് : ചങ്ങനാശ്ശേരി നാലുകോടി സ്വദേശി ഉപ്പിനിയിൽ ഹൗസിൽ ശ്രീ തോമസിന്റെയും ശ്രീമതി അന്നമ്മ തോമസിന്റെയും മകൻ ശ്രീ വർഗീസ് തോമസാണ് (54 വയസ്സ്) മാർച്ച് 8 തിങ്കളാഴ്ച്ച രാവിലെ മസ്‌കറ്റിൽ വച്ച് നിര്യാതനായത്. കഴിഞ്ഞ മുപ്പത് വർഷമായി ഒമാനിലെ സഹമിൽ ജോലി ചെയ്തിരുന്ന ശ്രീ വർഗീസ് തോമസ് ശാരീരിക ആസ്വസ്ഥതയെ തുടർന്ന് സോഹാർ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. ഭാര്യ ജെസ്സി വർഗീസ് സോഹാർ മിനിസ്ട്രി ഹോസ്പിറ്റലിൽ നഴ്‌സാണ്. മക്കൾ : ജെസ്ബിൻ, ജെസ്മി. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.