Ultimate magazine theme for WordPress.

പാസ്റ്റർ സ്റ്റീഫൻ തട്ടാരത്തറക്ക്‌ വേണ്ടി പ്രാർത്ഥിക്കുക

കഴിഞ്ഞ 45 വർഷമായി വിവിധ സ്ഥലങ്ങളിൽ ദൈവ വേല ചെയ്തുവരുന്ന പാസ്റ്റർ സ്റ്റീഫൻ തട്ടാരത്തറ കരൾ രോഗബാധിതനാകുകയും,ചെക്കപ്പിനു ശേഷം കരളിന് ഒരു വളർച്ചയുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുകയും ചെയ്തു. [5 സെന്റീമീറ്റർ വലുത്] ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായി ആൻജിയോഗ്രാം ചെയ്യുകയാണ്. നാളെ ഓപ്പറേഷൻ നടത്തുവാനുള്ള ക്രമീകരണം ചെയ്യുന്നു. ദൈവദാസനെ ദൈവ ജനം പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.