പി.പി.സി മിഷൻ ഓഫ് ഇന്ത്യ വാലിപ്പറമ്പ് ബൈബിൾ ക്ലാസിന്റെ 23-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമവും മെയ് 25 ന്
വാലിപ്പറമ്പ് : പ്രെയർ പാർട്ണേഴ്സ് ചെയിൻ (പിപിസി) മിഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മെയ് 25 ന് വാലിപ്പറമ്പ് ഹാളിൽ വാലിപ്പറമ്പ് ബൈബിൾ ക്ലാസിന്റെ 23-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും. ബാബു കെ വി അധ്യക്ഷത വഹിക്കും. സിസ്റ്റർ ശലോമി ജേക്കബ് പ്രസംഗിക്കും.
