Ultimate magazine theme for WordPress.

പുതിരിയിൽ പരിസ്ഥിതി ദിനാഘോഷം

പാമ്പാടി: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ)കോട്ടയം ജില്ലാ കമ്മറ്റി ലോക പരിസ്ഥിതിദിനത്തിൽ വൃക്ഷ തൈ നട്ട് പരിസ്ഥിതി ദിനാഘോഷം നടത്തി. പുതിരി ഐപിസി സഭ പരിസരത്ത് പ്ലാവിൻ തൈ നട്ട് ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി പാസ്റ്റർ സാജു ജോൺ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ അനീഷ് പാമ്പാടി, ജോൺസൻ കെ സി, ജോജി ജോസഫ്, കൊച്ചുമോൾ അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

 

വാർത്ത : അനീഷ് പാമ്പാടി

Sharjah city AG

Comments are closed.