മനാമ : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പെൽ ബഹ്റൈൻ സഭയുടെ നാൽപതാമത് വാർഷികവും സ്തോത്രപ്രാർത്ഥനയും ജൂൺ 21 ശനിയാഴ്ച വൈകുന്നേരം 6:30 നു സെഗ്ഗ ബിഎംസി ഹാളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസിന്റെ ഗൾഫ് മേഖലയിലെ മിഡിൽ ഈസ്റ്റ് റീജിണൽ സൂപ്രണ്ട് റവ. ഡോ. സുഷിൽ മാത്യു മുഖ്യഥിതി ആയിരിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ ബിജു ഫിലിപ്പ് നേതൃത്വം നൽകും. 1985 ലാണ് ബഹ്റൈനിൽ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനം ആരംഭിച്ചത്.
വാർത്ത: ജിജോ തോമസ്

Comments are closed.