കൊല്ലം : ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരള കൊല്ലം ഡിസ്ട്രിക്ടിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പാ. ബിജുദാസ് (പ്രസിഡന്റ്), ബ്രദർ അലക്സ് ജോർജ് (വൈസ് പ്രസിഡന്റ്), പാ. ലൈജു ക്ലീറ്റസ് (സെക്രട്ടറി), പാ. ക്രിസ്തുദാസ് (ട്രഷറാർ), പാ. അനി (ജൊയിന്റ് സെക്രട്ടറി), പാ. മോഹൻ (ജൊയിന്റ് സെക്രട്ടറി), ബ്രദർ ബിനു കോശി (രക്ഷാധികാരി) പാസ്റ്റർ ബാബു (കോഡിനേറ്റർ), പാ. ഐസക്ക്, പാ. മാർട്ടിൻ (ചാരിറ്റി കൺവീനർസ്), പാ. സന്തോഷ് ചിറ്റുമല (പബ്ലിസിറ്റി കൺവീനർ) എക്സിക്യൂട്ടീവ് മെമ്പേഴ്സ് ജയേഷ് മുളവന, ബിനു ജോഷ്വാ, പാ. കുമാർ, പാ. സന്തോഷ് തകഴി, പാ. സന്തോഷ് അമ്പഃ എന്നിവരെ തിരഞ്ഞെടുത്തു.

Comments are closed.