Ultimate magazine theme for WordPress.

പാസ്റ്റർ ടി.എം. തോമസിന് അബുദാബിയിൽ സ്വീകരണം നൽകി

അബുദാബി : ഐപിസി ഗിൽഗാൽ അബുദാബി ശുശ്രൂഷകനായി നിയമിതനായ പാസ്റ്റർ ടി എം തോമസിനും കുടുംബത്തിനും അബുദാബി സായീദ് ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകി. ഇന്ന് ഔദ്യോഗികമായി ദൈവസഭയിൽ ചാർജെടുക്കും.

Leave A Reply

Your email address will not be published.