Ultimate magazine theme for WordPress.

കോട്ടയത്ത് വിധവാ ദിനാചരണവും നവോമി സംഗമവും നടന്നു

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച കോട്ടയം തെള്ളകം ചൈതന്യയിൽ വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം അനുഭവിക്കുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമവും നടന്നു.

ആലീസ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗ് ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫാ സുനിൽ പെരുമാനൂർ, ഡോ ഐപ്പ് വർഗീസ്, മേഴ്‌സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. പി യു തോമസ് നേതൃത്വം നൽകി

Sharjah city AG

Comments are closed.