Ultimate magazine theme for WordPress.

ഓൺലൈനിൽ ബൈബിൾ പാരായണത്തിന് തുടക്കമായി

കൊച്ചി : ദിവീന മിസറി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് തുടക്കമായി. ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് ആമുഖ സന്ദേശം നൽകുകയും ആശീർവധിക്കുകയും ചെയ്തു. ഫാ അബ്രാഹം പാലക്കാട്ടുചിറ പ്രാരംഭ വായന നിർവഹിച്ചു.

Sharjah city AG

Comments are closed.