ജോധ്പൂർ: ഉത്തരേന്ത്യൻ മിഷണറിയും രാജസ്ഥാൻ ജോധ്പൂർ ഫിലാഡൽഫിയ ചർച്ച് സഭാശുശ്രൂഷനുമായിരുന്ന പരേതനായ പാസ്റ്റർ പിഎ സ്കറിയയുടെ സഹധർമ്മണി അന്നമ്മ സ്കറിയ (86) നിത്യതയിൽ. തിരുവല്ല ഓതറ പാറയിൽ കുടുംബാംഗമാണ്.
പാസ്റ്റർ പിഎ സ്കറിയയോടോപ്പം
ഉത്തരേന്ത്യയിൽ ഒപ്പറേഷൻ മൊബൈലൈസേഷനിൽ പ്രവർത്തകരായിരിക്കുമ്പോൾ ദൈവവിളി കേട്ട്
, 1975 മുതൽ രാജസ്ഥാനിലെ ജോധ്പൂരിൽ മിഷണറി പ്രവർത്തനം ആരംഭിച്ചു.
പിന്നിട് ഉദയപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലദൽഫിയ സഭയുടെ ഭാഗമായി മാറി.
മക്കൾ സൂസൻ ( ജോധ്പൂർ) , ഫെബ (ലിവർപൂൾ യു കെ ) , ഡോ. പ്രിസില്ല (ജയ്പ്പൂർ) മരുമക്കൾ പാസ്റ്റർ. ബിനോയി, ഫിലഡൽഫിയ ചർച്ച് ജോധ്പൂർ) ബിജു മാത്യൂ (ലിവർപൂൾ യു കെ ) പാസ്റ്റർ. ബ്ലസൻ ജോൺ. (ചർച്ച് ഓഫ് ഗോഡ് , ജയ്പ്പൂർ ) സംസ്കാരം ജൂൺ 26 ബുധനാഴ്ച ജോധ്പൂർ
ഫിലഡൽഫിയ ചർച്ചിൻ്റെ നേതൃത്വത്തിൽ നടക്കും.
