Ultimate magazine theme for WordPress.

ന്യൂനമർദ്ദ പാത്തി; കേരളത്തിൽ വ്യാഴാഴ്‌ച വരെ കനത്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

നാളെയും മറ്റന്നാളും വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴയെ തീവ്രമാക്കുന്നത്.

Sharjah city AG

Comments are closed.