Ultimate magazine theme for WordPress.

സഹമന്ത്രിയായി ചുമതലയേറ്റ ജോർജ് കുര്യനെ സിബിസിഐ അഭിനന്ദിച്ചു

ന്യൂഡൽഹി : കേന്ദ്ര ന്യൂനപക്ഷക്ഷേമ ഫിഷറീസ്-മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റ ജോർജ് കുര്യനെ സിബിസിഐ അഭിനന്ദിച്ചു. ഫാ മാത്യു കോയിക്കലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മന്ത്രിയെ സന്ദർശിച്ചാണ് അഭിനന്ദനം അറിയിച്ചത്.

ക്രൈസ്‌തവ വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മന്ത്രാലയത്തിന്റെ പങ്ക് ഓർമിപ്പിച്ച പ്രതിനിധിസംഘം മന്ത്രിക്ക് പ്രാർത്ഥനയും പിന്തുണയും വാഗ്‌ദാനം ചെയ്തു.

Sharjah city AG

Comments are closed.