തൃശൂർ: 25 വർഷമായി ബിഹാറിൽ ഇന്ത്യാ മിഷൻ്റെ മിഷനറിയായി പ്രവർത്തിച്ചു വരുന്ന പാസ്റ്റർ റെജിറ്റ് ചെറിയാൻ (49) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തൃശൂർ ഇളംതുരുത്തി ഐപിസിസഭാംഗമാണ്. ബീഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിൽ മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്.
സംസകാരം ഇന്ന് മെയ് 20ന് രാവിലെ 8ന് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
ഭാര്യ: ബിന്ദു.
മക്കൾ : സാം, സ്റ്റെഫീന
Related Posts