Ultimate magazine theme for WordPress.

പാസ്റ്റർ നൈനാൻ ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ നൈനാൻ ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ നൈനാൻ ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു.

കുമ്പനാട് : ഷാരോൺ ഫെലോഷിപ്പ് ചർച്ച് കുമ്പനാട് റ്റൗൺ സഭാ ശ്രുഷുഷകൻ കർത്താവിന്റെ പ്രിയ ദാസൻ മല്ലപ്പള്ളി കുഴിമണ്ണിൽ പാസ്റ്റർ നൈനാൻ ഫിലിപ്പ് (62 വയസ്സ്) ഏപ്രിൽ 22 വ്യാഴാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ : ആനിയമ്മ ഫിലിപ്പ്.

സംസ്കാര ശ്രുഷുഷ ഏപ്രിൽ 23 വെള്ളിയാഴ്ച്ച ഷാരോൺ ഫെലോഷിപ്പ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് (മൂശാരി കവല) ലെ ശ്രുശൂഷകൾക്ക് ശേഷം ചെങ്കൽ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.