Ultimate magazine theme for WordPress.

ജൂലി ബിജോ കർത്തൃസന്നിധിയിൽ

ബ്രദർ സന്തോഷ് (Bijo T John, തേവലക്കര) യുടെ ഭാര്യ ജൂലി ബിജോ,കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു, കോവിഡ് ബാധിച്ചു ബാഗ്ലൂരിൽ നിന്നും കോട്ടയത്ത് ചികിത്സാർത്ഥം കൊണ്ടുവന്നിരുന്നു . കോവിഡിനെ അതിജീവിച്ചുവരവെ പെട്ടന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടാകുകയും വിട പറയുകയുമായിരുന്നു. പ്രിയ സഹോദരനെയും പിഞ്ചുകുഞ്ഞുങ്ങളെയും ദൈവം ആശ്വസിപ്പിക്കട്ടെ.

Leave A Reply

Your email address will not be published.